WELCOME TO MY CHANNEL- Sachin TR VLogs
I am Sachin. The videos which I post in this channel are about Life, style, fun, travel and informations. New to my Channel ? PLEASE DON'T FORGET TO SUBSCRIBE https://bit.ly/3jE8SbI എൻ്റെ പേര് സച്ചിൻ . നാട് കായംകുളം . ഇപ്പോൾ താമസിക്കുന്നത് ജര്മനിയിൽ . ഒരുപാട്‌ നാളുകൾ ആയിട്ട് ഒരു ചാനൽ തുടങ്ങണം എന്ന് വിചാരിക്കുന്നു, പക്ഷെ ഇപ്പോൾ കൂട്ടുക്കാർ എല്ലാം നല്ല പ്രോത്സാഹനം തന്നപ്പോൾ നമ്മൾ അങ്ങോട്ട് തുടങ്ങി !! നമ്മുടെ ചാനലിനെ കുറിച്ച് പറയുകയാണെങ്കിൽ , ഇത് ഒരു ജനറൽ കാറ്റഗറി ആണ് . ട്രാവൽ, ഫുഡ്, പേർസണൽ വ്ലോഗ് അങ്ങനെ ഞങ്ങളുടെ ചുറ്റുവട്ടത്തിലുള്ള കുറെ നല്ല കാഴ്ചകൾ നിങ്ങളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. നന്ദി . You could follow me on : Facebook: https://www.facebook.com/malluingermany/ Instagram: https://www.instagram.com/tr.sachin/ Music CREDITS Kali Sound Tracks || Jukebox OST || Dulquer Salmaan || Gopi Sundar || Sai Pallavi https://youtu.be/bJ9L_JouCsk Thank you very much.