ഇനി കഴിക്കാം വെജിറ്റബിൾ മാംസം! അമ്പരക്കേണ്ട, ചിക്കന്റെയും മട്ടന്റെയും തനത് രുചിയും പ്രോട്ടീൻ കരുത്തുമായി നല്ല അസ്സൽ വെജിറ്റബിൾ മാംസവുമായി വിപണി പിടിക്കുകയാണ് ഗ്രീൻമീറ്റ് എന്ന മലയാളി സ്റ്റാർട്ടപ്പ്. വിൽപനയ്ക്കെത്തി ചുരുങ്ങിയകാലത്തിനകം തന്നെ ആമസോണിലും സൂപ്പർമാർക്കറ്റുകളിലും സ്വന്തം വെബ്സൈറ്റിലും ആയിരക്കണക്കിന് ഉപഭോക്താക്കളെ സ്വന്തമാക്കാൻ ഗ്രീൻമീറ്റിനു കഴിഞ്ഞു. ബിസിനസ് സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറക് സമ്മാനിക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ മികച്ച പ്രതികരണം സ്വന്തമാക്കുകയും ചെയ്തു ഗ്രീൻമീറ്റ്. നിക്ഷേപകപാനലിൽ നിന്ന് ഗ്രീൻമീറ്റ് ലക്ഷങ്ങൾ സ്വന്തമാക്കിയ എപ്പിസോഡ് കാണാം. Imagine enjoying the rich, mouthwatering taste of chicken and mutton — all while staying 100% vegetarian. That’s exactly what Green Meat, a trailblazing new startup, is bringing to the table. With a mission to revolutionize the way we eat, Green Meat has quickly carved out a unique space in the plant-based meat market. In just a few short months, it has earned the trust and love of over 1,000+ happy customers through major platforms like Amazon, its official website, and physical retail stores. Don’t miss this episode ! #vegetarianmeat #greenmeat #ManoramaonlineElevate #ElevateSeries #elevatebusiness #BusinessRealityShow #LevelUpWithElevate #Business #Entrepreneur #Investment #Idea #NewBusiness #startup #businesstvshow #funding #money #profit #investmentstrategies #buildingbrands #startupsuccess #innovativeideas #futureofbusiness #investmentinindia #newseason #younggenius #startuppitchmalayalam Click here to subscribe: https://www.youtube.com/@manoramaonline #ManoramaOnline Subscribe to #ManoramaOnline YouTube Channel: https://goo.gl/bii1Fe Follow Manorama Online here: Facebook : https://www.facebook.com/manoramaonline Twitter : https://twitter.com/manoramaonline Instagram : https://www.instagram.com/manoramaonline To Stay Updated, Download #ManoramaOnline Mobile Apps : https://www.manoramaonline.com/mobile...
സ്വപ്നസംരംഭത്തിന്റെ സാക്ഷാത്കാരം ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ നിക്ഷേപ സമാഹരണ റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’ ഇതാ ഇവിടെ കാണാം. പുതു സംരംഭകർക്കായി മനോരമ ഓൺലൈൻ ഒരുക്കുന്ന നിക്ഷേപം കണ്ടെത്തുന്നതിനുള്ള ഷോയാണ് 'എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി' പ്രോഗ്രാം. ബിസിനസ് സംരംഭത്തെ/സ്റ്റാർ‌ട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോം ആണ് മനോരമ ഓൺലൈൻ എലവേറ്റ്. ബിസിനസ് ആശയങ്ങൾ പങ്കിട്ട് കോടികൾ നേടിയതാരൊക്കെ? മനോരമ ഓൺലൈൻ എലവേറ്റ്, മാർച്ച് 5 മുതൽ കാണാം മനോരമ ഓൺലൈനിലും മനോരമ മാക്സിലും. മലയാളത്തിലെ ഏറ്റവും വലിയ ബിസിനസ് പിച്ച് റിയാലിറ്റി ഷോയിൽ എത്തിയത് 500ൽ പരം എൻട്രികൾ. ഫൈനലിലേക്ക് 21 സംരംഭകർ. കേരളം കണ്ട മികച്ച നിക്ഷേപകരിൽ നിന്ന് കോടികൾ നേടിയതാരൊക്കെയെന്ന് കാണാം. Manorama Online Elevate – Dreams to Reality, a groundbreaking business reality show promoting innovative business and startup ideas. Elevate is a dynamic business reality show where entrepreneurs pitch their ideas to potential investors. With the chance to secure funding in lakhs and crores, this platform turns dreams into reality, offering innovators the opportunity to take their ventures to the next level. Who are the ones who shared business ideas and won crores? Starting on March 5, Manorama Online Elevate will be telecast on Manorama Online and Manorama Max. The largest business pitch reality show in Malayalam received over 500 entries. Twenty-one entrepreneurs made it to the finals. Find out who won crores from some of Kerala's best investors. #ManoramaonlineElevate #ElevateSeries #ElevateBusiness #BusinessRealityShow #LevelUpWithElevate #Business #Entrepreneur #Investment #Idea #NewBusiness #investmentstrategies #innovativeideas #investmentinindia